LATEST

സമ്മാനം 131കോടി


ലോകകപ്പ് ജേതാക്കൾക്ക് ബി.സി.സി.ഐയുടെ സമ്മാനമായി 131കോടി രൂപമുംബയ് : ട്വന്റി – 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ബി.സി.സി.ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ പാരിതോഷികമാണ് ഇത്. 2024ൽ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപയാണ് പാരിതോഷികം നൽകിയത്. തുടർച്ചയായി കിരീടം നേടിയതോടെയാണ് സമ്മാനത്തുക വർദ്ധിപ്പിച്ചത്.നൽകുന്നത്.


Source link

Related Articles

Back to top button