LATEST

സഞ്ജു സ്പീക്കിംഗ്


ദീർഘനാളായി താൻ കണ്ട സ്വപ്നമാണ് അഹമ്മദാബാദിൽ സഫലമായതെന്ന് സഞ്ജു സാംസൺ. ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം വിഴിഞ്ഞത്തെ വീട്ടിലെത്തിയ സഞ്ജു ലോകകപ്പിന് മുമ്പ് താൻ അനുഭവിച്ച പ്രതിസന്ധികളെയും അത് മറികടക്കാൻ കഴിഞ്ഞതിനെക്കുറിച്ചും സംസാരിച്ചു. ഇത്തരത്തിലൊരു വിജയമാണ് ഞാൻ സ്വപ്നം കണ്ടത്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്ന ആത്മ വിശ്വാസമുണ്ടായിരുന്നു. അത് സംഭവിച്ചു. അതിൽ വലിയ സന്തോഷമുണ്ട്. ദൈവാനുഗ്രഹമായി കാണുന്നു ഈ നേട്ടം.


Source link

Related Articles

Back to top button