LATEST

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്; തരംഗമെന്ന് ​യു.​ഡി.​എ​ഫ്, തു​ട​ർ​ഭ​ര​ണ​മെ​ന്ന് ​ എ​ൽ ഡി എ​ഫ്


തിരുവനന്തപുരം : 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.20 ശതമാന പോളിംഗാണ് രേഖപ്പെടുത്തിയത്. 2021ൽ 74.06 ശതമാനം ആയിരുന്നു പോളിംഗ്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് ചിറ്റൂർ മണ്ഡലത്തിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട മണ്ഡലത്തിലും. കോഴിക്കോടും പാലക്കാടും പോളിംഗ് 80 ശതമാനം കടന്നു. അതേസമയം കനത്ത പോളിംഗ് ത​ങ്ങ​ൾ​ക്ക് ​നേ​ട്ട​മാ​കു​മെ​ന്ന​ ​ക​ണ​ക്കു​കൂ​ട്ട​ലി​ലാണ് ​ ​മു​ന്ന​ണി​ക​ൾ.​ ​ബൂ​ത്തു​ക​ളി​ൽ​ ​വ​യോ​ധി​ക​രും​ ​ജെ​ൻ​സി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രു​ടെ​ ​തി​ര​ക്ക് ​ത​രം​ഗ​ത്തി​ന്റെ​ ​സൂ​ച​ന​യെ​ന്ന് ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ​ ​പ​റ​യു​ന്നു.​ ​എ​ന്നാ​ൽ​ ​ഉ​യ​ർ​ന്ന​ ​പോ​ളിം​ഗ് ​ത​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.​ ​ഇ​ത്ത​വ​ണ​ ​ത​ങ്ങ​ൾ​ ​നി​ർ​ണാ​യ​ക​ ​ശ​ക്തി​യാ​കു​മെ​ന്ന് ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളും​ ​ഉ​റ​പ്പി​ക്കു​ന്നു.


Source link

Back to top button