CINEMA
ഷറഫുദ്ദീന്റെ മധുവിധു ടീസർ

ഷറഫുദ്ദീൻ നായകനായി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ മധുവിധു ടീസർ റിലീസ് ചെയ്തു. മേയ് 1ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് നായിക. കല്യാണി ബിഗ് സ്ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് മധുവിധു .അഞ്ച് ആണുങ്ങൾ മാത്രമുള്ള, പെണ്ണില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്ന് ടീസർ കാണിച്ചു തരുന്നു.ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ് രചന.ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്റ്റ്യ ൻ, പ്രൊജക്റ്റ് ഡിസൈനർ – രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ,
Source link


