LATEST
ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ഡി.വൈ.എഫ്.ഐ- പൊലീസ് സംഘർഷം

കൊല്ലം: മുതുപിലക്കാട്ടെ പ്രാദേശിക തർക്കവുമായി ബന്ധപ്പെട്ട കേസിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളി. എസ്.ഐ ശരത്ത് അടക്കമുള്ള ഉദ്യോഗസ്ഥരെ സ്റ്റേഷനുള്ളിൽ കടന്ന് പ്രവർത്തകർ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
Source link



