LATEST
വോളിബാൾ താരങ്ങൾ ഒന്നിച്ചു, കൂൺകൃഷിയിൽ വൻ സ്കോർ

കൊല്ലം: കോട്ടയം സി.എം.എസ് കോളേജിലെ ഹോസ്റ്റലിലെ അന്തേവാസികളായ മൂന്ന് വോളിബാൾ താരങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ കണ്ടെത്തിയത് കൂൺ കൃഷി. വരുമാനം ലക്ഷങ്ങൾ. തൃശൂരിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ 8,000 സ്ക്വയർ ഫീറ്റിറിലാണ് ഹൈടെക് മഷ്റൂം ഫാം. കൂണിന്റെ വിത്ത് ഉത്പാദനത്തിനുള്ള ലാബും മഷ്റൂം വിളയിച്ചെടുക്കുന്ന മുറികളുമെല്ലാം ഇതിനുള്ളിലുണ്ട്.
Source link



