LATEST

വോട്ടിടുന്നതിൽ നിന്ന് യുവതിയെ തടഞ്ഞ സംഭവം,​ ബാലാവകാശ കമ്മിഷൻ കേസെടുത്തു


തൃശൂർ : തൃശൂർ കൂർക്കഞ്ചേരിയിൽ കൈക്കുഞ്ഞുമായെത്തിയ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തിയതിന് ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. തൃ​ശൂ​ർ​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​ബോ​ധാ​ന​ന്ദ​ ​സ്‌​കൂ​ളി​ലെ​ ​ബൂ​ത്തി​ലാ​ണ് 27​കാ​രി​ ​അ​ക്ഷ​യ​ ​സ​ന്തോ​ഷി​ന് ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.​ ​​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നോ​ടെ​ ​നാ​ലു​വ​യ​സു​കാ​രി​ ​മ​ക​ൾ​ ​റി​ത്‌​വി​യോ​ടൊ​പ്പം​ ​പോ​ളിം​ഗ് ​ബൂ​ത്തി​ലെ​ത്തിയ അക്ഷയ ​ ​വോ​ട്ടി​ട്ട് ​മ​ട​ങ്ങി​യ​ത് ​വൈ​കി​ട്ട് 6.05​ന്.


Source link

Back to top button