test del 3
വൈറൽ പെൺകുട്ടിയുടെ സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പഞ്ചായത്ത്; ‘റിയൽ കേരള സ്റ്റോറി’യെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം∙ കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി പൂവാർ പഞ്ചായത്ത്. പെൺകുട്ടിയുടെ സർട്ടിഫിക്കറ്റ് യഥാർഥമാണെന്ന് ബോധ്യപ്പെട്ടിരുന്നു. ആധാറും ജനന സർട്ടിഫിക്കറ്റും പാൻകാർഡും പരിശോധിച്ചതിൽ നിന്ന് പെൺകുട്ടിക്ക് 18 വയസ്സായെന്ന് വ്യക്തമായിരുന്നെന്നും പഞ്ചായത്ത് അധികൃതർ പൊലീസിന് മൊഴി നല്കി. അന്വേഷണ റിപ്പോർട്ട് നാളെ ഡിജിപിക്ക് കൈമാറും.
Source link


