LATEST
വീണ്ടും അടിതെറ്റി സ്വർണ വില

സമാധാനം അകലെയെന്ന് ആശങ്കകേരളത്തിൽ ഇന്നലെ പവൻ വില രണ്ട് തവണയായി 2,200 രൂപ കുറഞ്ഞ് 1,06,000 രൂപയിലേക്ക് താഴ്ന്നു. രാവിലെ ഗ്രാമിന് 60 രൂപയും ഉച്ചയ്ക്ക് 215 രൂപയുമാണ് കുറഞ്ഞത്. അമേരിക്ക സമാധാന ശ്രമങ്ങൾ ശക്തമാക്കുമ്പോഴും ഇറാൻ വഴങ്ങാത്തതാണ് നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 108 ഡോളറിലേക്ക് തിരിച്ചുയർന്നതിനാൽ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള സാദ്ധ്യത മങ്ങി.യുദ്ധം തുടർന്നാൽ രൂപ തകരും
Source link


