test del 5 copy of del 3
വിദ്യാർഥിനി കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

കടയ്ക്കൽ ∙ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ. കാഞ്ഞിരത്തുംമൂട് ഇരട്ടുകാട് വൈഷ്ണവത്തിൽ ഷിബുവിന്റെയും ആര്യയുടെയും മകൾ വൈഷ്ണവി (23)യെ ആണ് കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.
Source link


