LIFESTYLE NEW
വിണ്ടുകീറൽ മാറി ഒറ്റ മാസത്തിൽ കാലുകൾ അതിസുന്ദരമാകും; ഉറങ്ങുന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

സ്ത്രീകളെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ മിക്കയാളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് കാൽ വിണ്ടുകീറുന്നത്. മഴക്കാലത്തും വേനൽക്കാലത്തുമെല്ലാം ഈ പ്രശ്നം ഉണ്ടാവാറുണ്ട്. കാൽ കാണാൻ തന്നെ വൃത്തികേടായി തോന്നുമെന്ന് മാത്രമല്ല, വേദനയും ഉണ്ടാകും. കാലിലെ വിള്ളലുകൾ എപ്പോഴും നല്ല വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇവയിൽ അമിതമായ വേദനയോ രക്തസ്രാവമോ ഉണ്ടെങ്കിൽ ഉടൻതന്നെ ഒരു ഡോക്ടറെ കാണുക. മാത്രമല്ല, അധികസമയം വെള്ളത്തിൽ നിൽക്കുന്നതും നിങ്ങൾ ഒഴിവാക്കണം.
Source link


