test del 3

വാണിജ്യ എൽപിജി വിതരണം: തിരിമറി നടത്തിയാൽ ലൈസൻസ് പോകും; സമരം ചെയ്യാൻ ഹോട്ടലുടമകളും


തിരുവനന്തപുരം ∙ വാണിജ്യ എൽപിജിയുടെ വിതരണത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തിയിട്ടും ഗ്യാസ് ഏജൻസികളിൽ നിന്നുള്ള വിതരണത്തിൽ വീഴ്ച ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ കെ.ഹിമ അറിയിച്ചു. കൂടാതെ ഡിസിപ്ലിൻ ഗൈഡൻസിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് റദ്ദാക്കൽ അടക്കം നടപടി സ്വീകരിക്കുന്നതിന് എണ്ണക്കമ്പനികൾക്ക് ശുപാർശ ചെയ്യുമെന്നും കമ്മിഷണർ വ്യക്തമാക്കി.ഗ്യാസ് ഏജൻസികൾക്കു മുന്നിൽ നാളെ സമരമെന്ന് ഹോട്ടലുടമകൾ


Source link

Back to top button