test del 5 copy of del 3

ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ യുവതി ലോറി തട്ടി മരിച്ചു; അപകടം നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ ലോറി പൊടുന്നനെ വലത്തോട്ട് എടുത്തതിനെ തുടർന്ന്


ആലുവ∙ അശ്രദ്ധമായി വെട്ടിത്തിരിച്ച ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവതി മരിച്ചു. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ ലോറി പൊടുന്നനെ വലത്തോട്ട് എടുത്തതിനെ തുടർന്നാണ് അപകടം. ദേശം പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണിയെ (22) ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


Source link

Back to top button