LATEST

ലാൻഡിംഗ് ഗിയർ പൊട്ടി, എയർ ഇന്ത്യക്ക് സാഹസിക ലാൻഡിംഗ്


 യാത്രക്കാർ സുരക്ഷിതർഹൈദരാബാദ്: ലാൻഡിംഗ് ഗിയർ തകർന്നു. ഏറെ നേരത്തെ ആശങ്കയ്ക്കൊടുവിൽ റൺവേയിലൂടെ നിരങ്ങി ലാൻഡ് ചെയ്ത് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഹൈദരാബാദിൽ നിന്ന് തായ്ലൻഡിലെ ഫുക്കറ്റിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ സുരക്ഷിതരാണ്.ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ ബോയിംഗ് 737 മാക്സ് 8 വിഭാഗത്തിൽപ്പെട്ട വിമാനത്തിന്റെ മുൻവശത്തെ ലാൻഡിംഗ് ഗിയർ തകരുകയായിരുന്നു. ഇതോടെ വിമാനം റൺവേയിലൂടെ നിരങ്ങിനീങ്ങി.


Source link

Related Articles

Back to top button