test del 4 copy of del 3
റോഡരികിലേക്ക് ഇറങ്ങി ലോറി, പിക്കപ്പ് ഉപയോഗിച്ച് കെട്ടി വലിക്കാന്‍ ശ്രമത്തിനിടെ അപകടം; വയോധികന് മരിച്ചു

കോഴിക്കോട് ∙ റോഡരികിലേക്ക് ഇറങ്ങിപ്പോയ ലോറി പിക്കപ്പ് ഉപയോഗിച്ച് കെട്ടി വലിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ വയോധികന് മരിച്ചു. വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. ബാലുശ്ശേരി എം.എം. പറമ്പ് തെച്ചിറാട്ടുകുന്ന് റോഡിലായിരുന്നു അപകടം.
Source link


