LATEST

റെക്കാഡ് തകർച്ച തുടർന്ന് രൂപ


ക്രൂഡും വിദേശ നിക്ഷേപ ഒഴുക്കും തിരിച്ചടിയായികൊ​ച്ചി​:​ ​രാ​ജ്യ​ത്തെ​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യ്ക്ക് ​വെ​ല്ലു​വി​ളി​ ​ഉ​യ​ർ​ത്തി​ ​അ​മേ​രി​ക്ക​ൻ​ ​ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​യു​ടെ​ ​റെ​ക്കാ​ഡ് ​ത​ക​ർ​ച്ച​ ​തു​ട​രു​ന്നു.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ 110​ ​ഡോ​ള​റി​ന് ​മു​ക​ളി​ൽ​ ​തു​ട​രു​ന്ന​തും​ ​ഓ​ഹ​രി​ ​വി​പ​ണി​യി​ൽ​ ​നി​ന്ന് ​വി​ദേ​ശ​ ​നി​ക്ഷേ​പ​ക​ർ​ ​പി​ന്മാ​റു​ന്ന​തു​മാ​ണ് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​ഇ​ന്ന​ലെ​ ​ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​ 82​ ​പൈ​സ​യു​ടെ​ ​ന​ഷ്‌​ട​ത്തോ​ടെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ 93.71​ൽ​ ​വ്യാ​പാ​രം​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​അ​മേ​രി​ക്ക​യും​ ​ഇ​സ്ര​യേ​ലും​ ​സം​യു​ക്ത​മാ​യി​ ​ഇ​റാ​നെ​തി​രെ​ ​ആ​ക്ര​മ​ണം​ ​ക​ടു​പ്പി​ച്ച​തോ​ടെ​ ​ആ​ഗോ​ള​ ​രം​ഗ​ത്ത് ​ഇ​ന്ധ​ന​ ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​കു​ന്നു.​ ​ലോ​ക​ത്തി​ലെ​ ​മൊ​ത്തം​ ​ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ന്റെ​ 20​ ​ശ​ത​മാ​നം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​ഹോ​ർ​മു​സ് ​ക​ട​ലി​ടു​ക്ക് ​അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തും​ ​ആ​ശ​ങ്ക​ ​ഉ​യ​ർ​ത്തു​ന്നു.​ ​സാ​മ്പ​ത്തി​ക​ ​അ​നി​ശ്ചി​ത​ത്വം​ ​ശ​ക്ത​മാ​യ​തോ​ടെ​ ​വി​ദേ​ശ​ ​ഫ​ണ്ടു​ക​ൾ​ ​ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​ക​ൾ​ ​വി​റ്റ​ഴി​ച്ച​ത് ​പ​ണം​ ​വ​ൻ​തോ​തി​ൽ​ ​തി​രി​ച്ചു​കൊ​ണ്ടു​പോ​യി.


Source link

Related Articles

Back to top button