test del 3

റിലയൻസ് ജിയോ-ബിപി പമ്പുകളിൽ പെട്രോൾ, ഡീസൽ വിൽപന റേഷനാക്കി? ഒരു തവണ 1000 രൂപയ്ക്ക് മാത്രം, നിഷേധിച്ച് കമ്പനി


റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ എണ്ണവിതരണ കമ്പനിയായ ജിയോ-ബിപി പെട്രോൾ, ഡീസൽ‌ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് റിപ്പോർട്ട്. ബ്ലൂംബെർഗിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘ഒറ്റപ്പെട്ട പമ്പുകളിലുണ്ടാകാം’‘‘ഇന്ധനം ആവശ്യത്തിന് സ്റ്റോക്കുണ്ട്. എല്ലാ ജിയോ-ബിപി പമ്പുകളും സജീവമായി പ്രവർത്തിക്കുന്നുമുണ്ട്. വിൽപന നിയന്ത്രിക്കാൻ പമ്പുകളോട് കമ്പനി നിർദേശിച്ചിട്ടില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചില പമ്പുകൾ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടാകാം’’ – കമ്പനി വ്യക്തമാക്കി.


Source link

Back to top button