test del 1
രവിചന്ദ്രൻ സി.ഐ.ഐ സതേൺ റീജിയൻ ചെയർമാൻ

കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ദക്ഷിണ മേഖലാ ചെയർമാനായി ഡാൻഫോസ് ഇന്ത്യ പ്രസിഡന്റ് രവിചന്ദ്രൻ പുരുഷോത്തമനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ചെയർമാനായി സൈന്റ് ലിമിറ്റഡ് എക്സിക്യുട്ടീവ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ ബോഡനാപുവിനെയും തെരഞ്ഞെടുത്തു.
ഊർജ്ജസംരക്ഷണം, ഡീകാർബണൈസേഷൻ തുടങ്ങിയ മേഖലകളിൽ വിദഗ്ദ്ധനാണ് രവിചന്ദ്രൻ പുരുഷോത്തമൻ. സി.ഐ.ഐ.യുടെ നാഷണൽ വാട്ടർ മിഷൻ ചെയർമാനാണ്.
Source link


