LATEST
രക്തപരിശോധനയിലെ ചെറിയൊരു മാറ്റം, ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങളുടെ സൂചന; നിസാരമായി കാണരുത്

നിങ്ങൾക്ക് അമിതമായ ക്ഷീണം തോന്നുമ്പോൾ അല്ലെങ്കിൽ പെട്ടെന്ന് ശരീരഭാരം കുറയുമ്പോൾ രക്തപരിശോധന നടത്തണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. വിവിധ രോഗാവസ്ഥകൾ മനസിലാക്കുന്നതിനും അവ കണ്ടെത്തി നിരീക്ഷിക്കുന്നതിനുമെല്ലാം വളരെ സാധാരണയായി ചെയ്തുവരുന്ന മാർഗമാണ് രക്തപരിശോധന. എന്നാൽ, ഈ രക്തപരിശോധനയിലൂടെ ക്യാൻസർ ഉണ്ടോയെന്ന് പോലും കണ്ടെത്താൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠന റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.രക്തപരിശോധനയും പ്രവർത്തനവും
Source link

