LATEST
യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടിൽ കയറി യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി തമ്പുരാൻ ലൈൻ ബേബി ഹൗസിൽ കരുണാകരൻ
മകൻ രാജുവാണ് (64) പിടിയിലായത്.
Source link



