LATEST
യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ ഒഴിപ്പിച്ച് ഖത്തർ; കുവെെത്ത് തീരത്ത് സ്ഫോടനം

യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ ഒഴിപ്പിച്ച് ഖത്തർ; കുവെെത്ത് തീരത്ത് സ്ഫോടനം
ദോഹ: ഇറാനിൽ യുഎസും ഇസ്രയേലും ആക്രമണം കടുപ്പിക്കുന്നതിനിടെ ദോഹയിലെ യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ ഖത്തർ ഒഴിപ്പിക്കുന്നു.
March 05, 2026
Source link