LATEST

യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം: ഇർഷാദിനെതിരെ നടപടി


തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ എൽ.ഡി.എഫ്സ്ഥാ നാർത്ഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ലീഗ് നേതാവ് ഇ​ർ​ഷാ​ദ് ​ച​ക്കാ​ല​ശേ​രി​യെ യു.​ഡി.​എ​ഫ് ​മ​ണ്ഡ​ലം​ ​ക​ൺ​വീ​ന​ർ​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​​ ​മാ​റ്റി.​ ​ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിക്കാണ് പകരം ചുമതല. ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.ത​നി​യ്ക്കെ​തി​രെ​ ​ഉ​ണ്ടാ​യ​ ​സ്ത്രീ​ ​വി​രു​ദ്ധ​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​മ​നം​നൊ​ന്ത് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​മു​ന്നി​ൽ​ ​യു.​പ്ര​തി​ഭ​ ​ വിതുമ്പി.​ ​ഇ​ർ​ഷാ​ദി​ന്റെ​ ​പ​രാ​മ​ർ​ശം​ ​ഞെ​ട്ടി​ച്ചെ​ന്നും​ ​പൊ​ലീ​സി​നും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നും​ ​പ​രാ​തി​ ​ന​ൽ​കു​മെ​ന്നും​ ​പ്ര​തി​ഭ​ ​പ​റ​ഞ്ഞു.​ ​ഖേ​ദം​ ​പ്ര​ക​ടി​പ്പി​ച്ചാ​ൽ​ ​തീ​രു​ന്ന​ ​കാ​ര്യ​മ​ല്ല.​ ​ക​ര​ണ​ത്ത​ടി​ച്ചി​ട്ട് ​ത​ട​വി​യി​ട്ട് ​എ​ന്തു​കാ​ര്യ​മെ​ന്ന് ​പ്ര​തി​ഭ​ ​ചോ​ദി​ച്ചു.


Source link

Related Articles

Back to top button