LATEST

യു.എസിലെ റിഫൈനറിയിൽ നിക്ഷേപത്തിന് റിലയൻസ്


30,000 കോടി ഡോളറിന്റെ പദ്ധതിയിൽ പങ്കാളിയാകുമെന്ന് ട്രംപ്കൊച്ചി: അമേരിക്കയിലെ 50 വർഷത്തിനിടെയിലെ ആദ്യ റിഫൈനറിയിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് നിക്ഷേപ പങ്കാളിയാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെക്‌സസിലെ ബ്രൗൺസ്‌വിലേ തുറമുഖത്തിൽ 30,000 കോടി ഡോളർ നിക്ഷേപത്തിലാരംഭിക്കുന്ന പദ്ധതി ചരിത്രത്തിലെ ഏറ്റവും വലുതാണ്. ആഭ്യന്തര ഇന്ധന ഉത്പാദനത്തിന് പദ്ധതി മുതൽക്കൂട്ടാകും. ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ റിഫൈനറിയാണിതെന്നും ട്രംപ് കൂട്ടിച്ചേർത്തു.


Source link

Related Articles

Check Also
Close
Back to top button