LATEST

മൈസൂരിൽ വാഹനാപകടം: നാല് മലയാളികൾ മരിച്ചു


കൊയിലാണ്ടി: മൈസൂരിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. മൈസൂരു ചന്നപട്ടണയ്ക്ക് സമീപം പുട്ടപനതൊടിയിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ ട്രാവൽസിന്റെ വോൾവോ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.കൈതക്കൽ സിദ്ദിഖിന്റെയും നൂബിനയുടെയും മകനാണ് സക്കീർ ഹുസൈൻ. ബംഗളൂരുവിൽ കച്ചവടക്കാരനാണ്. സഹോദരങ്ങൾ: സജീർ, ജസാർ. അസ്ലമിന്റെയും സൗദയുടെയും മകനാണ് മുഹമ്മദ് ഫർഹാൻ. ബംഗളൂരുവിൽ എവിയേഷൻ കോഴ്സിന് പഠിക്കുകയാണ്. സഹോദരി: ആയിഷ സഹക്.


Source link

Related Articles

Back to top button