CINEMA

മേയ് ദിനത്തിൽ പേ​ട്രി​യ​റ്റ്


മ​​​മ്മൂ​​​ട്ടി,​​​ ​​​മോ​​​ഹ​​​ൻ​​​ലാ​​​ൽ​​​ ​​​എ​​​ന്നി​​​വ​​​രെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ക്കി​​​ ​​​മ​​​ഹേ​​​ഷ് ​​​നാ​​​രാ​​​യ​​​ണ​​​ൻ​​​ ​​​ര​​​ച​​​ന​​​യും​​​ ​​​സം​​​വി​​​ധാ​​​ന​​​വും​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ ​​​പേ​​​ട്രി​​​യ​​​റ്റ് ​​​ ​മേയ് 1ന് റി​ലീ​സ് ​ചെ​യ്യും.​ ​​ ​​​ ​സ്പൈ​​​ത്രി​​​ല്ല​​​ർ​​​ആ​​​ക്ഷ​​​ൻ​​​ ​​​ചി​​​ത്ര​​​മാ​​​യ​​​ ​​​പേ​​​ട്രി​​​യ​​​റ്റ് ​​​ഏ​​​പ്രി​​​ൽ​​​ 23​​​ന് ​​​തി​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ൽ​​​ ​​​എ​​​ത്തിക്കാനായിരുന്നു നേരത്തേ തീരുമാനം.​​​ ​​​ ​ മ​​​മ്മൂ​​​ട്ടി​​​യും​​​ ​​​മോ​​​ഹ​​​ൻ​​​ലാ​​​ലും​​​ ​നീ​ണ്ട​ ​ഇ​ട​വേ​ള​ ​​​ഒ​​​രു​​​മി​​​ക്കു​​​ന്ന​​​ ​​​ചി​​​ത്രം​​​ ​​​കൂടി ആ​​​ണ് ​​​പേ​​​ട്രി​​​യ​​​റ്റ്.​​​ ​​​ഫ​​​ഹ​​​ദ് ​​​ഫാ​​​സി​​​ൽ,​​​ ​​​ന​​​യ​​​ൻ​​​താ​​​ര,​​​ ​​​രേ​​​വ​​​തി,​​​ ​​​രാ​​​ജീ​​​വ് ​​​മേ​​​നോ​​​ൻ, ​​​ഷ​​​ഹീ​​​ൻ​​​ ​​​സി​​​ദി​​​ഖ്,​​​​​​​ജി​​​നു​​​ ​​​ജോ​​​സ​​​ഫ്,​​​ ​​​ഡാ​​​നി​​​ഷ് ​​​ഹു​​​സൈ​​​ൻ,​​​​​​​സെ​​​റീ​​​ൻ​​​ ​​​ഷി​​​ഹാ​​​ബ് ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​രും​​​ ​​​മ​​​ദ്രാ​​​സ് ​​​ക​​​ഫേ,​​​ ​​​പ​​​ത്താ​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലൂ​​​ടെ​​​ ​​​ശ്ര​​​ദ്ധേ​​​യ​​​നാ​​​യ​​​ ​​​തി​​​യേ​​​റ്റ​​​ർ​​​ ​​​ആ​​​ർ​​​ട്ടി​​​സ്റ്റും​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ​​​ ​​​പ്ര​​​കാ​​​ശ് ​​​ബെ​​​ല​​​വാ​​​ടി​​​യും​​​ ​​​താ​​​ര​​​നി​​​ര​​​യി​​​ലു​​​ണ്ട്.​​​ ​​​വി​​​വി​​​ധ​​​ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​ ​​​പ​​​ത്തി​​​ല​​​ധി​​​കം​​​ ​​​ഷെ​​​ഡ്യൂ​​​ളു​​​ക​​​ളി​​​ലാ​​​യി​​​ ​​​ഒ​​​രു​​​ ​​​വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​കം​​​ ​​​നീ​​​ണ്ട​​​താ​​​യി​​​രു​​​ന്നു​​​ ​​​ചി​​​ത്രീ​​​ക​​​ര​​​ണം.
ആ​​​ന്റോ​​​ ​​​ജോ​​​സ​​​ഫ് ​​​ഫി​​​ലിം​​​ ​​​ക​​​മ്പ​​​നി,​​​ ​​​കി​​​ച്ച​​​പ്പു​​​ ​​​ഫി​​​ലിം​​​സ് ​​​എ​​​ന്നീ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ആ​​​ന്റോ​​​ ​​​ജോ​​​സ​​​ഫ്,​​​ ​​​കെ​​​ .​​​ജി​​​ ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണം.​​​ ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​​​ ​​​-​​​ ​​​മ​​​നു​​​ഷ് ​​​ന​​​ന്ദ​​​ൻ,​​​ ​​​എ​​​ഡി​​​റ്റിം​​​ഗ് ​​​-​​​ ​​​മ​​​ഹേ​​​ഷ് ​​​നാ​​​രാ​​​യ​​​ണ​​​ൻ,​​​ ​​​രാ​​​ഹു​​​ൽ​​​ ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ,​​​ ​​​വി​​​ത​​​ര​​​ണം​​​ ​​​ആ​​​ൻ​​​ ​​​മെ​​​ഗാ​​​ ​​​മീ​​​ഡി​​​യ​​​ .


Source link

Back to top button