test del 4 copy of del 3

മേയ് 31 വരെ ഈ രാജ്യത്തേക്ക് സർവീസില്ല; അറിയിപ്പുമായി എയർ ഇന്ത്യ


ജറുസലം ∙ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മേയ് 31 വരെ ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. മറ്റ് വിമാന കമ്പനികളും ടെൽ അവീവിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. 40,000 ൽ അധികം ഇന്ത്യക്കാരാണ് ഇസ്രയേലിൽ കഴിയുന്നത്.


Source link

Back to top button