LATEST

മെഡി. കോളേജുകളിലെ ഫയർ ഓഡിറ്റ് പ്രഹസനം


തിരുവനന്തപുരം : കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളും ഇലക്ട്രിക്കൽ സംവിധാനങ്ങളും നിറഞ്ഞ മെഡിക്കൽ കോളേജുകളിൽ ഫയർ ഓഡിറ്റുകൾ പ്രഹസനം. ആരോഗ്യവകുപ്പിന്റെ ചരിത്രത്തിലാദ്യമായി എല്ലാ ആശുപത്രികളിലും സേഫ്റ്റി, ഫയർ ഓഡിറ്റുകൾ പൂർത്തിയായെന്ന് മന്ത്രി വീണാ ജോർജ് എട്ടു മാസം മുമ്പ് അറിയിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ഫയർ ഓഡിറ്റ് പൂർത്തിയാക്കിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സർജറി ഐ.സിയുവിലെ വെന്റിലേറ്റർ ഷോർട്ട് സർക്യൂട്ട് കാരണം ഇന്നലെ തീപിടിച്ചത്. ഇതിന് പിന്നാലെ എല്ലാ മെഡിക്കൽ കോളേജുകളിലും വെന്റിലേറ്റർ സുരക്ഷ പരിശോധിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വേണം


Source link

Related Articles

Back to top button