LATEST

മുകുന്ദനെ ചെറുക്കാൻ പാർട്ടി: സി.പി.എമ്മിലും അതൃപ്തി


തൃശൂർ: നാട്ടികയിൽ സി.സി. മുകുന്ദന് സീറ്റ് നിഷേധിച്ചതുമൂലമുണ്ടാകുന്ന തിരിച്ചടി മറികടക്കാൻ സി.പി.ഐ. മുകുന്ദനുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നെങ്കിലും ജില്ലാ നേതൃത്വത്തിന് താത്പര്യമില്ല. ഇതോടെ അനുനയ നീക്കം അവസാനിച്ചു. ഉറച്ച ഇടതുകോട്ട എന്ന നിലയിൽ മുകുന്ദനെ നേരിടാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.


Source link

Related Articles

Back to top button