TRAVEL
മുംബൈയിലെ ഈ റോഡ് ഇനി പാട്ടും പാടും, ‘ജയ്ഹോ….’

മുംബൈയിലെ ഈ വഴിയിലൂടെ ഇനി വണ്ടിയിൽ പോകുമ്പോൾ, റോഡ് പാടുന്നതും കേൾക്കാം. നരിമാൻ പോയിന്റിൽനിന്ന് വർളിയിലേക്കുള്ള പാതയിലാണ് മ്യൂസിക്കൽ സ്ട്രിപ്പ് സ്ഥാപിച്ചിരിക്കുന്നത്. ‘സ്ലംഡോഗ് മില്യണയർ’ എന്ന സിനിമയിലെ ‘ജയ് ഹോ’ എന്ന പാട്ടാണ് കേൾക്കാനാവുക. എ.ആർ.റഹ്മാൻ സംഗീതം കൊടുത്ത ഈ പാട്ട്, ഓസ്കാർ പുരസ്കാരവും നേടിയിട്ടുണ്ട്.
Source link



