LATEST

മനസ് തുറന്ന് ജി. സുധാകരൻ ; പാർട്ടിക്ക് ബദലല്ല, വിജയം ഉറപ്പ്


ആലപ്പുഴ: സി.പി.എമ്മിന് ബദലായല്ല മത്സരിക്കുന്നതെന്ന് നിയമസഭാതിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരൻ പറഞ്ഞു. ഇന്നോളം ശീലിച്ച ശൈലികളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇത്തവണ പ്രചാരണം. വലിയൊരു വിഭാഗം വോട്ടർമാർ ഒപ്പമുണ്ടാകും എന്ന ആത്മവിശ്വാസമാണ് സുധാകരൻ പങ്കുവയ്ക്കുന്നത്. പാർട്ടി ചിഹ്നത്തിനെതിരെ മത്സരിക്കുമ്പോൾ എത്രത്തോളം ആത്മവിശ്വാസമുണ്ട്?


Source link

Related Articles

Back to top button