LATEST

ഭൂ​മി​യു​ടെ​ ​ഉ​ദ​യ​വും അ​സ്ത​മ​യ​വും​ ​ക​ണ്ടു


തിരുവനന്തപുരം: ആർട്ടെമിസ് 2 ദൗത്യത്തിലൂടെ 1972​നു​ശേ​ഷം​ ​മ​നു​ഷ്യ​നെ​ ​വീ​ണ്ടും​ ​ച​ന്ദ്ര​നി​ലെ​ത്തി​ച്ചു.​ ​ച​ന്ദ്രോ​പ​രി​ത​ല​ത്തോ​ട് 6,550​കി​ലോ​മീ​റ്റ​ർ​വ​രെ​ ​അ​ടു​ത്തെ​ത്തി.​ ​ച​ന്ദ്ര​ന്റെ​ ​ഭ്ര​മ​ണ​പ​ഥ​ത്തി​ൽ​നി​ന്ന് ​ഭൂ​മി​യു​ടെ​ ​ഉ​ദ​യ​വും​ ​അ​സ്ത​മ​യ​വും​ ​ക​ണ്ടു. ബ​ഹി​രാ​കാ​ശ​ത്തു​കൂ​ടി​ ​മ​നു​ഷ്യ​ൻ​ ​സ​ഞ്ച​രി​ച്ച​ 4,00,171​കി​ലോ​മീ​റ്റ​ർ​ ​റെ​ക്കോ​ഡ് 4,06,600​കി​ലോ​മീ​റ്റ​റാ​യി​ ​തി​രു​ത്തുകയും ചെയ്തു. ഭൂ​മി​യി​ൽ​ ​നി​ന്ന് ​കാ​ണാ​നാ​കാ​ത്ത​ ​ര​ഹ​സ്യ​ങ്ങ​ളു​ടെ​ ​ക​ല​വ​റ​യാ​യ,​ ​സൂ​ര്യ​പ്ര​കാ​ശം​ ​പ​തി​ക്കാ​ത്ത​ ​ച​ന്ദ്ര​ന്റെ​ ​മ​റു​വ​ശം ആർട്ടെമിസ് സംഘം​ ​ക​ണ്ടു. ബ​ഹി​രാ​കാ​ശ​ത്തു​വ​ച്ച് ​ഭൂ​മി​യു​മാ​യു​ള്ള​ ​ബ​ന്ധം​ ​പൂ​ർ​ണ​മാ​യും​ ​വേ​ർ​പെ​ട്ട​ശേ​ഷം​ 40​മി​നി​റ്റി​നു​ള്ളി​ൽ​ ​വീ​ണ്ടെ​ടു​ത്തു. ച​ന്ദ്ര​നു​ ​മ​റു​വ​ശ​ത്തു​വ​ച്ച് 53​ ​മി​നി​റ്റ് ​നീ​ണ്ടു​നി​ന്ന​ ​പൂ​ർ​ണ​സൂ​ര്യ​ഗ്ര​ഹ​ണം​ ​പ​ക​ർ​ത്തി.


Source link

Back to top button