LATEST

ഭീം പേയ്‌മെന്റ് ആപ്പിൽ ബയോമെട്രിക് സംവിധാനം


കൊ​ച്ചി​:​ ​നാ​ഷ​ണ​ൽ​ ​പേ​യ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​ഉ​പ​ക​മ്പ​നി​യാ​യ​ ​എ​ൻ.​പി.​സി.​ഐ​ ​ഭീം​ ​സ​ർ​വീ​സ​സ് ​ലി​മി​റ്റ​ഡി​ന്റെ​ ​ഭീം​ ​പേ​യ്‌​മെ​ന്റ് ​ആ​പ്പി​ൽ​ ​ബ​യോ​മെ​ട്രി​ക് ​ഓ​ത​ന്റി​ക്കേ​ഷ​ൻ​ ​സം​വി​ധാ​നം​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ഡി​ജി​റ്റ​ൽ​ ​ഇ​ട​പാ​ടു​ക​ൾ​ ​വേ​ഗ​ത​ത്തി​ലും​ ​ല​ളി​ത​വും​ ​സു​ര​ക്ഷി​ത​വു​മാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഈ​ ​നീ​ക്കം.​ 5,000​ ​രൂ​പ​ ​വ​രെ​യു​ള്ള​ ​യു.​പി.​ഐ​ ​ഇ​ട​പാ​ടു​ക​ൾ​ ​ഫിം​ഗ​ർ​പ്രി​ന്റ്,​ ​ഫേ​സ് ​ഐ​ഡി​ ​സം​വി​ധാ​നം​ ​ഉ​പ​യോ​ഗി​ച്ച് ​ചെ​യ്യാം.​ ​ആ​ൻ​ഡ്രോ​യി​ഡ്,​ ​ഐ.​ഒ.​എ​സ് ​ഫോ​ണു​ക​ളി​ൽ​ ​ഈ​ ​സേ​വ​നം​ ​ല​ഭ്യ​മാ​ണ്.​ ​ഉ​യ​ർ​ന്ന​ ​തു​ക​യു​ടെ​ ​ഇ​ട​പാ​ടു​ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​നാ​യി​ 5,000​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ലു​ള്ള​ ​ഇ​ട​പാ​ടു​ക​ൾ​ക്ക് ​യു.​പി.​ഐ​ ​പി​ൻ​ ​ന​ൽ​ക​ണം.


Source link

Related Articles

Back to top button