LATEST
ബൂത്തിലേക്ക് 17.4 കോടി വോട്ടർമാർ

ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ ബൂത്തിലേക്ക് പോകുന്നത് 17.4 കോടി വോട്ടർമാർ. ഓരോ പോളിംഗ് സ്റ്റേഷനിലും പരമാവധി 1200 വോട്ടർരായി നിജപ്പെടുത്തും. എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. നിയമസഭാ മണ്ഡലങ്ങൾ – 824
Source link



