test del 4 copy of del 3

ബുഷെഹർ ആണവനിലയം ആക്രമിക്കപ്പെട്ടാൽ! ചെർണോബിലും ഫുകുഷിമയും മുന്നിലുണ്ട്


പേർഷ്യൻ ഗൾഫ് തീരത്ത് സ്ഥിതി ചെയ്യുന്ന ബുഷെഹർ പ്ലാന്റ് മധ്യപൂർവ്വേഷ്യയിലെ ആദ്യത്തെ സിവിൽ ആണവനിലയമാണ്. 1975‌ൽ ജർമ്മൻ കമ്പനികളുടെ സഹായത്തോടെ ഷാ മുഹമ്മദ് റേസ പഹ്‌ലവിയുടെ കാലത്താണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ 1979-ലെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന് പദ്ധതി തടസ്സപ്പെട്ടു.എന്തുകൊണ്ട് ബുഷെഹർ അപകടകരമാകുന്നു?മിസൈൽ ആക്രമണത്തിൽ പ്ലാന്റിലെ റിയാക്ടറിനോ, ഉപയോഗിച്ച ഇന്ധനം സൂക്ഷിക്കുന്ന പൂളുകൾക്കോ തകരാർ സംഭവിച്ചാൽ ‘റേഡിയോ ആക്ടീവ്’ പദാർത്ഥങ്ങൾ പുറത്തുവരും. ഇവ ജീവന് ഭീഷണിയാണ്.


Source link

Back to top button