LATEST

ബിരുദം തോറ്റയാൾക്ക് പി.ജി പ്രവേശനം: നടപടിയുണ്ടാകും


തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ ബി.എഫ്.എ (ബാച്ചിലർ ഒഫ് ഫൈൻ ആർട്സ്) പരീക്ഷയിൽ തോറ്റ എസ്.എഫ്.ഐ പ്രവർത്തകനെ എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയശേഷം ബി.എഫ്.എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള നീക്കം ഗവർണർ ആർ.വി.ആർലേക്കർ റദ്ദാക്കിയേക്കും. ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും സാദ്ധ്യത. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഗവർണർ നിർദ്ദേശിച്ചു. സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​ഫ​യ​ലു​ക​ളി​ൽ​ ​ഒ​പ്പു​വ​ച്ചെ​ന്ന് ​പ​രാ​തി


Source link

Back to top button