CINEMA

ബത്‍ലഹേം കുടുംബ യൂണിറ്റിൽ അതിഥി താരമായി ഫഹദ്


ഈ മാസം അവസാനം പാക്കപ്പ് നി​വി​ൻ​ ​പോ​ളി,​ ​മ​മി​ത​ ​ബൈ​ജു​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഗി​രീ​ഷ് ​എ.​ഡി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​ത്‍​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് എന്ന ചി​ത്രത്തി​ൽ ​ ​അ​തി​ഥി​ ​താ​ര​മാ​യി​ ​ഫ​ഹ​ദ് ​ഫാ​സി​ൽ.​ ​ചി​ത്ര​ത്തി​ന്റെ​ ​ക്ളൈ​മാ​ക്സ് ​സീ​നി​ൽ​ ​ആ​ണ് ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​എ​ത്തു​ന്ന​ത്.​ ​
പാ​ല​ക്കാ​ട് ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ബ​ത്‍​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​ഈ​ ​മാ​സം​ ​അ​വ​സാ​നം​ ​പാ​ക്ക​പ്പ് ​ആ​കും.​ ​നി​വി​ൻ​ ​പോ​ളി​യും​ ​ബ്ലോ​ക്ക്ബ​സ്റ്റ​ർ​ ​റോം​ ​കോം​ ​ചി​ത്രം​ ​പ്രേ​മ​ലു​’​ ​ടീ​മും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​ബ​ത്‍​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ്.​ ​
സം​ ​ഗീ​ത് ​പ്ര​താ​പും​ ​ശ്ര​ദ്ധേ​യ​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ .​ ​റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്രം​ ​ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ശ്യാം​ ​പു​ഷ്ക​ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.’പ്രേ​മ​ലു”​വി​നു​ശേ​ഷം​ ​ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ആ​റാ​മ​ത്തെ​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​ബി​ന്ദു​ ​പ​ണി​ക്ക​ർ,​ ​വി​ന​യ് ​ഫോ​ർ​ട്ട്,​ ​റോ​ഷ​ൻ​ ​ഷാ​ന​വാ​സ്,​ ​ശ്യാം​ ​മോ​ഹ​ൻ,​ ​ഷ​മീ​ർ​ ​ഖാ​ൻ,​ ​ശ്രി​ന്ദ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ​ .​
ഗി​രീ​ഷ് ​എ.​ഡി​യും​ ​കി​ര​ൺ​ ​ജോ​സി​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന​ .​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​അ​ജ്‌​മ​ൽ​ ​സാ​ബു,​ ​സം​ഗീ​ത​ ​സം​വി​ധാ​നം​:​ ​വി​ഷ്ണു​ ​വി​ജ​യ്,​ ​എ​ഡി​റ്റ​ർ​:​ ​ആ​കാ​ശ് ​ജോ​സ​ഫ് ​വ​ർ​ഗ്ഗീ​സ്.​ ​ഗാ​ന​ങ്ങ​ൾ​:​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​:​ ​ബെ​ന്നി​ ​ക​ട്ട​പ്പ​ന,​ ​ജോ​സ് ​വി​ജ​യ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​റി​ച്ചാ​ർ​ഡ്,​ ​ആ​ർ​ട്ട് ​ഡ​യ​റ​ക്ട​ർ​:​ ​ആ​ഷി​ക് ​എ​സ്,​ ​കോ​സ്റ്റ്യൂം​:​ ​ധ​ന്യ​ ​ബാ​ല​കൃ​ഷ്ണ​ൻ.


Source link

Related Articles

Back to top button