LATEST

പ്രമുഖ നടന്  വേദനിച്ചപ്പോള്‍ മാപ്പുപറഞ്ഞു; മുഖ്യമന്ത്രി എന്തുകൊണ്ട് ആചാരാനുഷ്ഠാനങ്ങളെ വ്രണപ്പെടുത്തിയതിന് മാപ്പുപറയുന്നില്ല’


കൊച്ചി: ശബരിമല യുവതീപ്രവേശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് നിലപാട് വ്യക്തമാക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കൊച്ചിയില്‍ കെപിഎംഎസ് സംസ്ഥാന സമ്മേളനത്തില്‍ യുവതീ പ്രവേശനവുമായ ബന്ധപ്പെട്ടുനടന്ന ചൂടേറിയ ചര്‍ച്ച ഒരിക്കല്‍ക്കൂടി സിപിഎമ്മിന്റെ തനിനിറം പുറത്തുകൊണ്ടുവന്നുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.പോസ്റ്റിന്റെ പൂർണരൂപംകൊച്ചിയില്‍ കെപിഎംഎസ് സംസ്ഥാന സമ്മേളനത്തില്‍ ശബരിമലയിലെ യുവതീപ്രവേശനവുമായ ബന്ധപ്പെട്ട നടന്ന ചൂടേറിയ ചര്‍ച്ച ഒരിക്കല്‍ക്കൂടി സിപിഎമ്മിന്റെ തനിനിറം പുറത്തുകൊണ്ടുവന്നു. ശബരിമലയില്‍ യുവതീപ്രവേശനം വേണമോ, വേണ്ടയോ എന്നതാണ് കാതലായ ചോദ്യം.


Source link

Related Articles

Back to top button