test del 5 copy of del 3

പ്രഫസറുമായി ബന്ധമെന്ന് സഹപാഠികൾ പ്രചരിപ്പിച്ചു; മെഡിക്കൽ വിദ്യാർഥിനി ജീവനൊടുക്കി


ബെംഗളൂരു∙ പ്രഫസറുമായി ബന്ധമുണ്ടെന്ന് സഹപാഠികൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കർണാടക മല്ലദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദ കോളജിൽ ബിഎഎംഎസ് അവസാന വർഷ വിദ്യാർഥിനിയായ നിഖിതയാണ് മരിച്ചത്. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


Source link

Back to top button