LATEST
പ്രധാനമന്ത്രി അടക്കം നേതാക്കൾക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖ നേതാക്കൾക്കും ഡൽഹി നിയമസഭാ മന്ദിരത്തിനും അടക്കം ബോംബ് ഭീഷണി. ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിൽ ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
Source link



