LATEST

പൊലീസ് ഡ്രൈവർമാർക്ക് പ്രൊമോഷന് 51തസ്തിക, തൊഴിലുറപ്പ് കരാർ ജീവനക്കാർക്ക് വേതനം കൂട്ടി


തിരുവനന്തപുരം: പൊലീസിൽ 51അധിക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോൺസ്റ്റബിൾ ‍ഡ്രൈവർമാരുടെ തുല്യഎണ്ണം തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് നാല് സബ് ഇൻസ്പെക്ടർ ഡ്രൈവർ, 12 അസി. സബ് ഇൻസ്പെക്ടർ ഡ്രൈവർ, 35 ഹെഡ് കോൺസ്റ്റബിൾ ഡ്രൈവർ എന്നിങ്ങനെയാണ് 51 അധിക തസ്തികകൾ സൃഷ്ടിക്കുക.  ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ കീഴിൽ ‘സുശക്തി’ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കും.


Source link

Related Articles

Back to top button