LATEST

പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതി പിടിയിൽ


തിരുവനന്തപുരം: കേരള പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടിയ പ്രതിയെ തമ്പാനൂർ പൊലീസ് പിടികൂടി.നേമം ഊക്കോട് പറങ്കിമാംവിള വീട്ടിൽ ദീപുവാണ് (34) അറസ്റ്റിലായത്.നെയ്യാറ്റിൻകര സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.


Source link

Related Articles

Back to top button