LATEST

പെട്രോൾ, ഡീസൽ വില കൂടുമെന്ന ആശങ്ക; എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം, ലിറ്ററിന് കുറച്ചത് പത്തുരൂപ


ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഫലമായി ഇന്ധനവില വർദ്ധിക്കുമെന്ന ആശങ്കകൾക്കിടയിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാ‌ർ. പെട്രോളിനും ‌ഡീസലിനും ലിറ്ററിന് പത്ത് രൂപ വച്ചാണ് കുറച്ചത്. ഇതോടെ പെട്രോളിന് എക്‌സൈസ് തീരുവ 13ൽ നിന്ന് മൂന്ന് രൂപയായും ഡീസലിന് പൂജ്യത്തിലുമെത്തി. ഡീസലിന് നേരത്തെ പത്ത് രൂപയായിരുന്നു എക്‌സൈസ് തീരുവ.


Source link

Back to top button