LATEST
പുത്തൻപാലം രാജേഷിനായി ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: നിരവധിക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു.എന്ന രാജേഷിനായാണ്,ശ്രീകാര്യം പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
Source link

