LATEST

പുതുയുഗ യാത്ര സമാപന സമ്മേളനം; സഞ്ജു സാംസണിനെക്കുറിച്ച് പരാമർശം നടത്തി രാഹുൽ ഗാന്ധി


തിരുവനന്തപുരം: ട്വന്റി-20 ലോകകപ്പിൽ പങ്കെടുത്ത മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ അഭിനനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മെെതാനത്തിൽ പുതുയുഗ യാത്ര സമാപന സമ്മേളം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. തിരുവനന്തപുരത്തുകാരനായ സഞ്ജു സാംസണിനെ ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. നിരവധി മലയാളികൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button