LATEST

പിന്നാക്ക സമുദായ സ്ഥാനാർത്ഥികൾ യു.ഡി.എഫിനെ കടത്തിവെട്ടി എൽ.ഡി.എഫ്ഈഴവ സമുദായത്തിന് എൽ.ഡി.എഫ് സീറ്റ്- 30, യു.ഡി.എഫ് സീറ്റ്-17


തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്ക സമുദായങ്ങൾക്ക് വിജയസാദ്ധ്യതാ സീറ്റുകളിൽ വേണ്ടത്ര പ്രാതിനിദ്ധ്യം നൽകണമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചിട്ടും യു.ഡി.എഫിലെ പിന്നാക്ക പ്രാതിനിദ്ധ്യം 21 സീറ്റിലൊതുങ്ങി. ഈഴവ-തീയ സമുദായത്തിന് 17 സീറ്റാണ് നൽകിയത്. 2021ൽ 14 സീറ്റായിരുന്നു. സീറ്റുകൾ നൽകണമെന്ന് ശിവഗിരി മഠം സന്ദർശിച്ച ലോക്‌‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയോട് ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് രാഹുൽ ഗാന്ധി കോൺഗ്രസ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയത്.


Source link

Related Articles

Back to top button