LATEST
പിട്ടാപ്പിള്ളിൽ ഏജൻസീസ് പുതിയ ഷോറൂം കാഞ്ഞിരപ്പള്ളിയിൽ

കൊച്ചി: പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 86-ാം മത് ഷോറൂം കാഞ്ഞിരപ്പള്ളിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പട്യാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിൽ തെനേമക്കേൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറ, പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ . സി.ഇ.ഒ കിരൺ വർഗീസ്, ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, മരിയ പോൾ, അജോ തോമസ്, സിസിലി പോൾ തുടങ്ങിയവർ പങ്കെടുത്തു.
Source link



