test del 5 copy of del 3

‘പിഎസ്‌സി വഴി ഏറ്റവും കൂടുതൽ നിയമനം നടത്തിയത് കേരളം’; 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടുമായി എൽഡിഎഫ്


കണ്ണൂർ ∙ പിഎസ്‌സി വഴി ഏറ്റവും കൂടുതൽ നിയമനം നടത്തിയ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ലക്ഷത്തിലധികം നിയമനം നടത്തി. അപേക്ഷിക്കാനുള്ള പ്രായപരിധി വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ പത്തുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയത്. ∙ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഡിഗ്രി വിദ്യാസം വരെ സൗജന്യമാക്കി. ∙ മലയോര, തീരദേശ ഹൈവേകൾക്കായി 10,000 കോടി ചെലവിടുന്നു.


Source link

Back to top button