LATEST

പി.സി.വിഷ്ണുനാഥ് കേരളകൗമുദിയോട് ‘യു.ഡി.എഫ് 100 കടക്കും ‘


കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണം തീപിടിച്ച സംവാദങ്ങളിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് തന്ത്രങ്ങൾക്ക് രൂപം നൽകുന്നവരിൽ പ്രധാനിയാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ. കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ അദ്ദേഹം നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് കേരളകൗമുദിയോട് പറഞ്ഞു.?തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതീക്ഷ


Source link

Related Articles

Back to top button