test del 4 copy of del 3
പാലക്കാട്ട് രാഹുലിന്റെ ‘രഹസ്യനീക്കം’; കോഴിക്കോട് മുനീറിന്റെ പരസ്യനീക്കം; അരങ്ങുവാണവർ ഇന്ന് അണിയറക്കാർ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ മത്സരചിത്രത്തിലുണ്ടായിരുന്ന ഈ നേതാക്കൾ എവിടെയാണ് ? 4 മുൻ മന്ത്രിമാരാണ് കളമൊഴിഞ്ഞത്. സ്പീക്കർ എം.എൻ. ഷംസീറും മത്സരിക്കുന്നില്ല. തൊടുപുഴയുടെ മേൽവിലാസമായരുന്ന പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം തന്നെ അവസാനിപ്പിച്ചു. ആരോഗ്യകാരണങ്ങളാൽ എം.കെ. മുനീറും മത്സരിക്കുന്നില്ല. കെ. ബാബു സ്വയം പിന്മാറി. തൊണ്ടിമുതൽ കേസിൽ അയോഗ്യത നേരിട്ട ആന്റണി രാജുവിനും മത്സരിക്കാനായില്ല. രാഹുൽ മാങ്കൂട്ടത്തിൽ, എൽദോസ് കുന്നപ്പിള്ളി, നടൻ മുകേഷ് എന്നിവർക്ക് സീറ്റ് നൽകാത്തതിന് കാരണം ഏറെക്കുറെ സമാനമാണ്. ∙ കൺവൻഷനിൽ പോകാത്ത ആന്റണി രാജുവിന് പണി, ഇഷ്ടമണ്ഡലം കിട്ടാതെ രമേശ്കോഴിക്കോട്ടെ വിവിധ മണ്ഡലങ്ങളിൽ ഇപ്പോൾ പ്രചാരണത്തിൽ സജീവമാണ്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും പ്രചാരണത്തിനെത്തുമെന്നും മുനീർ പറഞ്ഞു. എംഎല്‍എ ആകാനും മന്ത്രിയാകാനും വേണ്ടി മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുമെന്നും മുന്‍ മന്ത്രിയും തിരുവനന്തപുരത്തെ മുൻ എംഎല്‍എയുമായ ആന്റണി രാജു പറയുന്നു. എല്ലാ ദിവസവും പ്രചാരണ രംഗത്തുണ്ട്. വ്യക്തിപരമായ അസൗകര്യം മൂലം ഇടതുമുന്നണികണ്വന്ഷനില് പങ്കെടുക്കാത്താണ് വിവാദമായതെന്നും ആന്റണി രാജു പറയുന്നു.
Source link


