test del 5 copy of del 3

പാക്കിസ്ഥാന്റെ മധ്യസ്ഥത പൊളിഞ്ഞു; ഹോർമുസിൽ മലക്കംമറിഞ്ഞ് ഇറാൻ, കടത്തിവിട്ട 2 കപ്പലുകളെ പിന്നാലെ ചെന്ന് തടഞ്ഞു


ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിൽ കടുംപിടിത്തം മുറുക്കി ഇറാൻ. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ യുഎസുമായി എത്തിയ ധാരണപ്രകാരം രണ്ട് എൽഎൻജി കപ്പലുകളെ കടത്തിവിടാൻ ഇറാൻ സമ്മതിച്ചിരുന്നു. എന്നാൽ, കടലിടുക്കിലേക്ക് നീങ്ങിയ 2 കപ്പലുകളെയും ഇറാൻ റെവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) തടഞ്ഞ് തിരിച്ചയച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിനുള്ള കാരണം ഇറാൻ വ്യക്തമാക്കിയിട്ടില്ല.കൊച്ചിയിലേക്ക് വെനസ്വേലൻ എണ്ണബിപിസിഎലിന്റെ കൊച്ചിൻ റിഫൈനറിയിലേക്കുള്ള ആവശ്യത്തിനാണിത്. വെനസ്വേലൻ എണ്ണ വാങ്ങുന്നത് പരിഗണിക്കുമെന്ന് ബിപിസിഎൽ‌ ചെയർമാൻ സഞ്ജയ് ഖന്ന നേരത്തേ വ്യക്തമാക്കിയിരുന്നു. മറ്റ് ക്രൂഡ് ഓയിലിനെ അപേക്ഷിച്ച് കട്ടികൂടിയ ഇനമാണ് (ഹൈ-സൾ‌ഫർ) വെനസ്വേലൻ എണ്ണ. റിലയൻസിന്റെ ജാംനഗർ, നയാരയുടെ വാഡിനർ റിഫൈനറികളിൽ‌ ഈ എണ്ണ സംസ്കരിക്കാനുള്ള സംവിധാനമുണ്ട്.


Source link

Back to top button